തിരുവമ്പാടി: സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം വെട്ടുകല്ലുംമാക്കൽ വി.കെ. പീതാംബരൻ (74) നിര്യാതനായി. എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി കൺവീനർ, ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ശാന്തമ്മ കോടഞ്ചേരി (പുളവള്ളി നടുപ്പറമ്പിൽ കുടുംബാംഗം). മക്കൾ: സ്വപ്ന (മാവൂർ), സ്വിമ്മി (തിരുവമ്പാടി നീതി മെഡിക്കൽസ്), സ്വരാജ് (തിരുവമ്പാടി സഹകരണ ബാങ്ക്). മരുമക്കൾ: രവി (മാവൂർ), സുരേഷ് (കാഞ്ഞിരമുഴി) ടീന (താമരശ്ശേരി).