ഫാറൂഖ് കോളജ്: അതിപറമ്പത്ത് ഉണ്ണികൃഷ്ണൻ (56) നിര്യാതനായി. പിതാവ്: അപ്പുട്ടി. മാതാവ്: സുമതി. ഭാര്യ: ചാലിൽ കിഴക്കയിൽ ബീന. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: നാരായണൻ, ഉഷ, ബാബുരാജൻ, ദേവദാസൻ, രവി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.