കോഴിക്കോട്: സീതി മരക്കാരകത്ത് ഹസ്സൻ കോയ (അസ്സു -69) ജില്ലാ ബംഗ്ലാവ് റോഡിൽ ഐ.എം.എ ഹാളിന് സമീപം ‘ഫറാഖ്’ വസതിയിൽ നിര്യാതനായി. ഭാര്യ: ത്രിക്കോവിൽ പള്ളിവീട്ടിൽ ദൗറിയ ഷഫീക്ക. മക്കൾ: ഇഗ് ലു (ദമ്മാം), ദീമ (അൽഖോബാർ). മരുമക്കൾ: കിൻസാൻറകം തായി (ദമ്മാം), എറമാക്ക വീട്ടിൽ മുബാറക് (അൽഖോബാർ). സഹോദരങ്ങൾ: എസ്.എം. ആലിക്കോയ, അബ്ദുൽ ഖാദർ, അഹമ്മദ് കോയ, ഹാരിഫ്, ആമിന.