ബാലുശ്ശേരി: എരമംഗലം മുതുവത്ത് മടവൻകണ്ടിയിൽ താമസിക്കുന്ന എളേടത്ത് അബ്ദു (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റാബിയ, സുബൈദ, സക്കീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (പുതുപ്പാടി), സെയ്ദാലി, പരേതനായ ബഷീർ (എരമംഗലം). സഹോദരങ്ങൾ: കോയാമു (കരിയാത്തൻകാവ്), അബ്ദുറഹ്മാൻ (കാക്കൂർ), പരേതരായ ആലിക്കുട്ടി, കുഞ്ഞായിശ, അബൂബക്കർ, പാത്തുമ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് എരമംഗലം മുതുവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.