ചെറുവറ്റ: വാളോറ ഇസ്മായീൽ (83) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: അബ്ദുൽ സലാം, സൗദ, റഷീദ, സലീന, സബീന, പരേതനായ ഷഫീഖ്. മരുമക്കൾ: അബ്ബാസ്, ബഷീർ, ഹജ്ജുട്ടി, കബീർ, തഫ്സീറ.