തിരുവമ്പാടി: അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: ജലജ, ഗിരിജ, സുധീർകുമാർ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ഉണ്ണീരിക്കുട്ടി (ആലിൻതറ), വേലായുധൻ (ചേവായൂർ), സുസ്മിത, രഞ്ജിനി, പ്രിയ. സംസ്കാരം പിന്നീട്.