വടകര: കുറിഞ്ഞാലിയോട്ടെ കുളങ്ങരത്ത് താഴക്കുനി അശോകൻ (61) നിര്യാതനായി. ഭാര്യ: ഗീത (അംഗൻവാടി വർക്കർ). മക്കൾ: അഖിൽ (ദുബൈ), അഖിന. മരുമക്കൾ: സബിൻ (എടച്ചേരി), ആഷ്ന. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ മാതു. സഹോദരങ്ങൾ: പരേതയായ ശാരദ, രാധ, ചന്ദ്രി.