എളേറ്റിൽ: എളേറ്റിൽ ആശാരി തൊടുകയിൽ മൂത്തോറൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: റീന, സുരേഷ്, ശ്രീജ, രാജേഷ്.