എകരൂൽ: ഉണ്ണികുളം മണ്ഡലം വള്ളിയോത്ത് വാർഡ് കോൺഗ്രസ് പ്രസിഡൻറും റിട്ട. വില്ലേജ് ഓഫിസറുമായിരുന്ന പരേതനായ കെ. ഗോപാലന്റെ ഭാര്യ വള്ളിയോത്ത് കുന്നുമ്മൽ സതി (70) നിര്യാതയായി. മക്കൾ: ദീപക് (പ്രഭാകരൻസ് ടെക്സ്റ്റയിൽസ് കക്കോടി), ഉല്ലാസ് (ബോഷ് ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് ബംഗളൂരു). മരുമക്കൾ: പ്രിയ കക്കോടി, രേണു ചളിക്കോട്. സഹോദരങ്ങൾ: പത്മിനി കക്കോടി, മാലതി ഒറ്റത്തെങ്ങ്, റാണി (സിവിൽ സ്റ്റേഷൻ), രതീഭ കക്കോടി, പരേതയായ ശാന്ത (പുറക്കാട്ടിരി). സഞ്ചയനം തിങ്കളാഴ്ച.