മടവൂർ: ആരാമ്പ്രം ചക്കാലക്കൽ തടായിൽ കുഞ്ഞാലി ഹാജിയുടെ ഭാര്യ പാത്തുട്ടി (65)നിര്യാതയായി. മക്കൾ: റഷീദ് (ബാവോയി), റാഷിദ്, ലത്തീഫ് (ഖത്തർ), റംല. മരുമക്കൾ: മജീദ് പടനിലം, സബീന ചോലക്കര, ജമീല ചക്കാലക്കൽ, ജസ്ന നീലേശ്വരം.