തിരുവങ്ങൂർ: സി.പി. ബാലൻ ഏഴുകണ്ടതിൽ (76) അണ്ടിക്കമ്പനിയിൽ നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: തങ്കമണി, ശ്രീജ, ബിന്ദു, ബീന. മരുമക്കൾ: ബൈജു നടക്കാവ്, ചന്ദ്രൻ തിരുവങ്ങൂർ, ഷാജി, ദിലീപ് (ഇരുവരും മടപ്പള്ളി).