മുട്ടം: അയ്യാനിക്കാട്ട് രവീന്ദ്രന്റെ ഭാര്യ വിജയമ്മ (66) നിര്യാതയായി. ആലക്കോട് മേട്ടുംപുറത്ത് കുടുംബാംഗമാണ്. മകന്: രഞ്ജിത്. മരുമകള്‍: ഗീതു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.