കൊറ്റനാട്: വെട്ടുവേലിൽ പരേതനായ അയ്യപ്പൻ പാച്ചുവിന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സുജാത, ഓമന, ശ്യാമള, പരേതരായ ശശി, അപ്പുക്കുട്ടൻ. മരുമക്കൾ: മോനി, കരുണാകരൻ, മനോജ്, ഓമന, മല്ലിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊറ്റനാട് പഞ്ചായത്ത് ശമ്ശാനത്തിൽ.