കുന്നന്താനം: താഴത്തെകൂടത്തിൽ പി.ഐ. ഗീവർഗീസ് (ഗീവറീച്ചൻ - 87) നിര്യാതനായി. ഭാര്യ: കല്ലുങ്കൽ തോണ്ടുപറമ്പിൽ പരേതയായ ഏലിയാമ്മ. മക്കൾ: ജിജി വർഗീസ് (അധ്യാപിക, എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം), ജിനു വർഗീസ് (എം.ജി.എം മെഡിക്കൽസ്, തിരുവല്ല). മരുമക്കൾ: ഫാ.എ.വി. വർഗീസ് (വികാരി, പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി), വിൻസി ചെങ്ങന്നൂർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.