കുന്നന്താനം: വാളംപറമ്പിൽ എ.സി. ചാക്കോയുടെ മകൻ ജേക്കബ് (ബാബു - 68) നിര്യാതനായി. ഭാര്യ: ചാഞ്ഞോടി മാറാട്ടുകളത്തിൽ എൽസമ്മ. മക്കൾ: ജോബിൻ(അബൂദബി), ജസ്റ്റിൻ (മെഡിസ്കാൻ, കോട്ടയം). മരുമകൾ: കുറുപ്പംപടി പള്ളാചേരിൽ ലിമ്മിയാ ജോബിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.