കുന്നന്താനം: നടയ്ക്കൽ വല്യകിഴക്കേതിൽ നാരായണൻ നായർ (92) നിര്യാതനായി. കുന്നന്താനം കിഴക്കേക്കര കുടുംബാംഗമാണ്. ഭാര്യ: അമ്മിണിയമ്മ. മക്കൾ: രാജേന്ദ്രൻ നായർ, രജനി, രതി, രാജേഷ്. മരുമക്കൾ: രാധാമണി, മോഹൻദാസ്, രാമചന്ദ്ര മേനോൻ, ദീപം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.