ചങ്ങനാശ്ശേരി: തൃക്കൊടിത്താനം വാളംപറമ്പില്‍ സന്തോഷ് കുമാര്‍ (51) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മി സന്തോഷ്. എഴുമറ്റൂര്‍ അഞ്ചാനി കുടുംബാംഗമാണ്. മക്കള്‍: ശ്രീലക്ഷ്മി, സാന്ദ്ര. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കറുകച്ചാല്‍ ചമ്പക്കര തൈപ്പറമ്പ് കവലയിലെ വീട്ടുവളപ്പില്‍