പയപ്പാര്‍: മൈലാടൂര്‍ പുത്തന്‍പുരയില്‍ എം.ജെ. സെബാസ്റ്റ്യന്‍ (ദേവസ്യാച്ചന് -70) നിര്യാതനായി. ഭാര്യ: ജാന്‍സി. കുറവിലങ്ങാട് കാരികുളം കുടുംബാംഗമാണ്. മക്കള്‍: റോസ്മേരി (ചിന്നു), ജോസഫ് (ചിക്കു). മരുമക്കള്‍: ബേബി കിണറ്റുകര, അമല കാനാട്ട്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയില്‍.