കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ. ജോണ് (73) നിര്യാതനായി. കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിലെ സർജനായിരുന്നു. ഭാര്യ: ആലപ്പുഴ ചാവടിയിൽ കുടുംബാംഗം മീന. മക്കൾ: നീത, ജോണ്, ജോസി. മരുമക്കൾ: കുര്യൻ, രശ്മി, ടീനു. സംസ്കാരം പിന്നീട്.