കാഞ്ഞിരപ്പള്ളി: കൊല്ലങ്കുളം കെ.എം. മാത്യു (മാത്തപ്പൻ -86) നിര്യാതനായി. ഭാര്യ: രാജമ്മ. കള്ളിവയലിൽ കുടുംബാംഗം. മക്കൾ: കെ.എം. മാത്യു, മായ മാത്യു, ജോർജ് മാത്യു. മരുമക്കൾ: അഞ്ജു തളിയത്ത്, റേണു കരിമ്പനാൽ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.