ചങ്ങനാശ്ശേരി: ആനന്ദാശ്രമം മഹാത്മാനഗര്‍ നായ്ക്കരോട്ട് പരേതനായ വര്‍ഗീസ് മത്തായിയുടെ ഭാര്യ റോസമ്മ വര്‍ഗീസ് (87) നിര്യാതയായി. ചങ്ങനാശ്ശേരി പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി, തോമസ് (യാത്രി ഹോളിഡെയ്സ്, കൊച്ചി), ജോസഫ്, ആനിയമ്മ, പരേതരായ ത്രേസ്യാമ്മ, ബ്രിജിത്ത്. മരുമക്കള്‍: അന്നമ്മ, പരേതനായ ജോസഫ് മൂലയില്‍, ജോസഫ് തൈക്കാട്ടുശ്ശേരി, ഷീല, ബീന, മാത്തുക്കുട്ടി വെട്ടിത്താനം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പാറേല്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.