ചന്തിരൂർ: പുത്തൻതറ വീട്ടിൽ പരേതനായ കറുപ്പന്റെ ഭാര്യ കറുമ്പി (88) നിര്യാതയായി. മക്കൾ: ഷണ്മുഖൻ, രാജൻ, പവിത്രൻ, ജാനമ്മ, ദേവകി, ഷൈല. മരുമക്കൾ: ശ്രീദേവി, മിനി, ബ്രിജിറ്റ്, കാർത്തികേയൻ, വേലായുധൻ, ഷാജി.