അമ്പലപ്പുഴ: നീർക്കുന്നം വെമ്പാട് ആയിഷ ബീവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഹനീഫ. മക്കൾ: അബ്ദുൽ അസീസ് (സൗദി), ഷീജ, ഷാജില. മരുമക്കൾ: സലീം, നവാസ്, ബീന.