ചെങ്ങന്നൂർ: മുളക്കുഴ, കോട്ട തുണ്ടിമേലതിൽ വീട്ടിൽ രാഘവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, മോഹൻ, ഓമന, സുധ, സുമ. മരുമക്കൾ: രാധാമണി, കോമളം, രാധാകൃഷ്ണൻ, മഹേശ്വരൻപിള്ള (സി.പി.എം തൃപ്പെരുന്തുറ ബ്രാഞ്ച് സെക്രട്ടറി), പരേതനായ രാധാകൃഷ്ണൻ.