വള്ളികുന്നം: കാഞ്ഞിപ്പുഴ പണങ്ങാട്ട് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ ഹാജിയുടെ മകൻ ഉബൈദുള്ള (55) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: മിർസാദ്, മിസ്ബാഹ. മരുമകൾ: ഷിജിന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.