ആറാട്ടുപുഴ: റിട്ട. ഗ്രഫ് സൈനികൻ മുതുകുളം തെക്ക് തുളസി നിവാസിൽ (വടക്കേ പുളിങ്കിയിൽ) കെ. ഭരതൻ (73) നിര്യാതനായി. ഭാര്യ: പരേതയായ കെ. തുളസി. മക്കൾ: ബീന, ബിൻസി, ബിന്ധ്യ. മരുമക്കൾ: സുനിൽകുമാർ, ഗിരീഷ് കുമാർ, പരേതനായ കൃഷ്ണകുമാർ.