അംബുനാട്: പ്ലാച്ചേരി അബ്ദുൽ ഖാദറിന്റെ ഭാര്യ പാത്തുമ്മ (76) നിര്യാതയായി. മക്കൾ: ഐഷ ബീവി, അസ്മ, മരക്കാർ കുഞ്ഞ്, അലി, അബ്ബാസ്. മരുമക്കൾ: മുഹമ്മദാലി, അബ്ദുൽ ഖാദർ, റുഖിയ, ഫാത്തിമ, ഫസീല.