ആലങ്ങാട്: നീറിക്കോട് മാനാടൻ ജോസഫിന്റെ ഭാര്യ മോളി (60) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, ആന്റണി, ടൈറ്റസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.