പള്ളിക്കര: അമ്പലപ്പടിയിൽ താമസിക്കുന്ന പൂവത്തുംവീട്ടിൽ (പട്ടരുകുടിയിൽ) മുഹമ്മദ് (റിട്ട. ഫാക്ട് സി.ഡി -77) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സാദിക്ക അലി, സാജിദ. മരുമക്കൾ: സലീം, നിഷ.