എടവനക്കാട്: വടക്കേവീട്ടിൽ പരേതനായ അലിക്കുഞ്ഞിന്റെ മകൻ അബ്ദുൽ നസീർ (67) നിര്യാതനായി. ഭാര്യ: കൊടുങ്ങല്ലൂർ ചക്കരപ്പാടം പാമ്പിനേഴത്ത് കുടുംബാംഗം ലൈല. മക്കൾ: യാസിർ (ഖത്തർ), തനൂജ. മരുമക്കൾ: ഹിബ (ഖത്തർ), തഹ്സിൻ റസാഖ് (ദുബൈ). ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.