കൂത്താട്ടുകുളം: മണ്ണത്തൂർ അരഞ്ഞക്കാട്ട് എ.സി. ഏലിയാസ് (63) നിര്യാതനായി. ഭാര്യ: വെട്ടിക്കാട്ടുപാറ ഒറവിൽ ഷൈനി. മക്കൾ: ശീതൾ, ബേസിൽ. മരുമക്കൾ: ദീപു, ആൻമരിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.