പിറവം: പെരുവ കാരിക്കോട് പീടികപറമ്പിൽ പരേതനായ ദാവീദിന്റെ ഭാര്യ മർത്ത (81) നിര്യാതയായി. കളമ്പൂര് പട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി അലക്സ്, സാജൻ ദാവീദ്, സാലി ചാക്കോ. മരുമക്കൾ: അലക്സ് മാത്യു നെടുമുടി, ഷിബി സാജൻ സൗത്ത് മഴുവന്നൂർ, ചാക്കോ മഴുവന്നൂർ.