കടയ്ക്കൽ: കുമ്മിൾ തുളസിമുക്ക് സുനിൽ വിലാസത്തിൽ പീതാംബരൻപിള്ള (75) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: സുനിൽ (അമൃത സ്കൂൾ തൃശൂർ), അനിൽ (കെ.എസ്.ഇ.ബി കൊട്ടാരക്കര), സനിൽ (ആർ.സി.സി തിരുവനന്തപുരം). മരുമക്കൾ: ദീപാറാണി (ഹെൽത്ത് ഇൻസ്പെക്ടർ, തൃശൂർ), ലക്ഷ്മി പ്രിയ, ജിഷ ജി.നായർ. സഞ്ചയനം ഞായറാഴ്ച.