കൊല്ലം: പട്ടത്താനം ഈസ്റ്റ് നീതി നഗർ 67ൽ രഘുനാഥ പണിക്കരുടെ ഭാര്യ രജനി (ലൈല, 74) നിര്യാതയായി. മക്കൾ: അജയ്, അനൂബ്. മരുമകൾ: വരലക്ഷ്മി (ടെസി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മരണാനന്തരചടങ്ങുകൾ മേയ് നാലിന്.