കല്ലമ്പലം: വെട്ടിയറ പന്തുവിള ഉത്രാടം വീട്ടിൽ തങ്കപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ലീല, ഗീതാ റാണി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.