മലയിൻകീഴ്: കുഴുമം രേവതി ഭവനിൽ പരേതനായ വിക്രമൻനായരുടെ ഭാര്യ ഓമനഅമ്മ (91-തിരുവല്ലം) നിര്യാതയായി. മക്കൾ: രാമഭദ്രൻനായർ, ജയകുമാർ. മരുമക്കൾ: ജയകുമാരി, രമാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.