കല്ലമ്പലം : കടമ്പാട്ടുകോണം എസ്.ബി. മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സുഭദ്രയമ്മ (84) നിര്യാതയായി. മക്കൾ: ജയപ്രകാശ് (റിട്ട. പി.ഡബ്ല്യൂ.ഡി എൻജിനീയർ, ജന്മഭൂമി ലേഖകൻ ), ജയപ്രസാദ് (എ.എസ്.ഐ, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ), ജയപ്രതാപ് (ഖത്തർ). മരുമക്കൾ: മല്ലിക, രാജലക്ഷ്മി, സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.