നെയ്യാറ്റിൻകര: വഴുതൂർ മരയ്ക്കാമുട്ടത്ത് ഭവാനി വിലാസത്തിൽ പരേതനായ പപ്പുപണിക്കരുടെ മകൻ ചന്ദ്രൻ (64) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.