വർക്കല: കാപ്പിൽ നെല്ലേറ്റിൽകടവിന് സമീപം ഷാബു നിവാസിൽ ഹരിദാസ് (76- അപ്പോളോ ടൈലേഴ്സ്, വെറ്റക്കട) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷെർളി, ലില്ലി. മരുമക്കൾ: സതീശൻ, സുരേഷ്.