തിരുവനന്തപുരം: ചൂഴമ്പാല വേലിക്കുന്നിൽ താരോദയത്തിൽ കെ. രാമചന്ദ്രൻ നായർ (77- റിട്ട. ലെയ്സൺ ഓഫിസർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ രത്നാഭായി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: താരാ ഉണ്ണിക്കൃഷ്ണൻ (ടീച്ചർ, ബംഗളൂരു), ഡോ. ഉമേഷ് (ഡെന്റൽ സർജൻ). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (എയർ കമാൻഡർ എയർഫോഴ്സ്), ഡോ. രഞ്ജിത ഉമേഷ് (ഡെന്റൽ സർജൻ സ്മൈൽ പ്ലസ് ഡെന്റൽ ക്ലീനിക് വലിയകട). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.