കിളിമാനൂർ: തട്ടത്തുമല പെരുംകുന്നത്ത് കുന്നിൽ വീട്ടിൽ പരേതനായ ചെമ്പൂര് മുഹമ്മദ് കാസിമിന്റെ മകൾ ലൈലാബീവി (46) നിര്യാതയായി. മാതാവ്: ഫാത്തിമാ ബീവി. സഹോദരങ്ങൾ: സലിം, ബഷീർ, പരേതനായ അസീസ്, റഹിം, നസീർ, പരേതനായ നിസാം, ഷാജഹാൻ, ഷൈല.