തിരുവനന്തപുരം: കല്ലാട്ടുമുക്ക് കെ.എൻ.ആർ.എ 115 ഹനാൻസിൽ ഹാജി മുഹമ്മദ് ഇല്യാസ് (കിടങ്ങിൽ, 86 റിട്ട. സർക്കാർ ഐ.ടി.ഐ) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: സലീന, സബീന, അനസ് മുഹമ്മദ് (അബൂദബി). മരുമക്കൾ: ഷുക്കൂർ, ഇക്ബാൽ, സമിനു.