തളിക്കുളം: തമ്പാൻകടവ് അറപ്പത്തോടിന് തെക്ക് അയ്യരകത്ത് പരേതനായ കൊച്ചുമോന്റെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, വിവേകാനന്ദൻ, പ്രദീപ്കുമാർ, അജയകുമാർ. മരുമക്കൾ: ധന്യ, ഷൈലജ, അജി, സുകന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.