കോലഴി: കോൺവെന്റ് റോഡ് ലിറ്റിൽ കിങ്ഡം നിവാസിൽ പരേതരായ രാമനാഥൻ-ശകുന്തള ദമ്പതികളുടെ മകൻ സന്തോഷ് കുമാർ (എയർ ഫോഴ്സ് - 57) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ഷിജിൽ, റെജിൽ. സഹോദരങ്ങൾ: സുരേഷ് കുമാർ, ആശ, രമേശ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.