കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പന്തീരാംപാല നികത്തിൽ അപ്പുവിന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: സതി, ഹരി, ഗംഗ, ഉഷ, അംബിക. മരുമക്കൾ: വേലായുധൻ, ജയ, ചന്ദ്രശേഖരൻ, മോഹനൻ, രാധേശൻ, രാമചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.