അയ്യന്തോള്‍: തൃശൂർ ഗവ. ലോ കോളജിന് സമീപം നെടുമ്പുള്ളി നാരായണന്‍കുട്ടി (77) നിര്യാതനായി. ചാലക്കുടി ഐ.ടി.എ റിട്ട. ഉദ്യോഗസ്ഥനാണ്. അപ്പന്തമ്പുരാന് വായനശാല മുന്‍ സെക്രട്ടറിയും അയ്യന്തോള്‍ പെന്‍ഷനേഴ്സ് യൂനിയന്‍ ജോ. സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ വടക്കേവീട്ടില്‍ കൊച്ചമ്മു. മക്കള്‍: സുനില്‍കുമാര്‍, സുജിത്കുമാര്‍.