വല്ലച്ചിറ: കല്ലേരി ചെറിയയുടെ മകന് ജോസ് (75) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോസ് (ചിറയത്ത് കള്ളാപറമ്പില്‍, മൂര്‍ക്കനാട്). മക്കള്‍: സീമോന്‍, റൈമോന്, ഫാ. ജിയോമോന് കല്ലേരി. മരുമക്കള്‍: ലിമി, ലിന്‍സി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.