അരിമ്പൂർ: എറവ് ടി.എഫ്.എം സ്കൂളിന് സമീപം കണ്ടകുളത്തിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ കാരാമാക്കൽ വീട്ടിൽ രാധ (77) നിര്യാതയായി. തൃശൂർ ഗവ. മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആണ്. മക്കൾ: രാജി, രാധാകൃഷ്ണൻ. മരുമക്കൾ: പ്രദീപ് കുമാർ, സന്ധ്യ (സ്റ്റാഫ് നഴ്സ്, തൃശൂർ കോഓപറേറ്റിവ് ഹോസ്പിറ്റൽ).