പോട്ടോർ: പാണ്ട്യാട്ട് അയ്യപ്പന്റെ മകൻ നാരായണൻ എഴുത്തച്ഛൻ (74) നിര്യാതനായി. റിട്ട. കോടതി ജീവനക്കാരനും ശാസ്താംപാട്ട് കലാകാരനുമായിരുന്നു. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: വസന്തകുമാരി, പ്രകാശൻ, നിർമല, സിന്ധു. മരുമക്കൾ: സതി, രാമചന്ദ്രൻ.