നടത്തറ: എരവിമംഗലം എടക്കാട്ടില്‍ രാജന് (59) നിര്യാതനായി. ഭാര്യ: ലേഖ. മക്കള്‍: വിഷ്ണു, വിനു, വിനീത്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തില്‍.